ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, സ്റ്റാന്‍ഡിങ് ചെയര്മാന്മാരായ യാശോധ എസ് നായ്ക്, ഉമേഷ് ഗട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാര കുധ്രെപാടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ടീച്ചര്‍, സി. ഉദയ കുമാര്‍, അബ്ദുല്‍ ജലീല്‍, ഹബീബ് ചേട്ടുംകുഴി, സ്മിത സുധാകരന്‍, ഉഷ സുരേഷ്, സൗമ്യ ദിനേശ്, ടി. കെ. ജനനി, കെ. രതീഷ്, അമ്പിളി, സി. എഛ്. ഉദയ കുമാര്‍, കെ ഡി പി സ്‌പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍ , നിര്‍മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ. പി. രാജ്മോഹന്‍,ഐ സി ഡി എസ്- സി ഡി പി ഒ തില ബാബു, പഞ്ചായത്ത് സെക്രട്ടറി നീതു ഷിജി മോന്‍ എനിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാനുമായ രാധകൃഷ്ണ സുരളു സ്വാഗത്താവും അംഗന്‍വാടി ടീച്ചര്‍ കെ. സ്മിത നന്ദി.ഉദ്ഘാടന പരിപാടിയില്‍ വിവിധ ക്ലബ്ബിലെ പ്രവര്‍ത്തകരും നാട്ടുകാരും സംബന്ധിച്ചു.
കാസര്‍ഗോഡ് – മധുര്‍ പഞ്ചായത്ത് സൂര്‍ലു സ്മാര്‍ട്ട് അംഗന്‍വാടി എന്‍. എ. നെല്ലിക്കുന്നു എം എല്‍ എ ഉദ്ഘാടനം ചെയ്തു.




