വേനല്‍ക്കാലത്ത് എത്രമാത്രം വെള്ളം കുടിക്കാം; അമിതമായി കുടിക്കുന്നതും അപകടമാണ്
വേനല്‍ക്കാലത്ത് അമിത ജലാംശം മൂലം ഉണ്ടാകുന്ന ഹൈപ്പോനാട്രീമിയ ഉള്‍പ്പെടെയുള്ള അപകടസാധ്യതകളെക്കുറിച്ച് ഡോക്ടര്‍ പറയുന്നു വേനല്‍ക്കാലമാകുമ്പോള്‍ എല്ലാവരും പറയുന്ന ഒരു കാര്യമാണ് ധാരാളം വെള്ളം കുടിക്കണം എന്നുള്ളത്. അന്തരീക്ഷത്തിലെ […]











