രാത്രിയില്‍ ഉറങ്ങാതിരുന്ന് ഫോണ്‍ നോക്കുന്നുണ്ടോ! ആയൂര്‍ദൈര്‍ഘ്യത്തെ ബാധിക്കും
ഉറക്കത്തേക്കാള്‍ ആയൂര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമുണ്ട്അമേരിക്കയിലെ ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനമാണ് രാത്രിയില്‍ ഉറക്കം കുറയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടത്തെ കുറിച്ച് […]











