ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ചരിത്ര വിജയത്തില്‍ ദില്ലിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നല്‍കിയതിന് ദില്ലിക്ക് സല്യൂട്ടെന്നും മോദി എക്സില്‍ കുറിച്ചു ദില്ലി: ദില്ലി നിയമസഭാ …
National
-
-
; ‘പരാജയം സമ്മതിക്കുന്നു, ക്രിയാത്മക പ്രതിപക്ഷം ആയിരിക്കും’ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കും. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാള് പറഞ്ഞു. ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. തെരഞ്ഞെടുപ്പിലെ പരാജയം …
-
National
രാജ്യ തലസ്ഥാനത്ത് ഇനി താമരക്കാലം: മോദി പ്രഭാവത്തില്‍ ഡല്‍ഹി പിടിച്ച് ബിജെപി
by KCN CHANNELby KCN CHANNEL27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുകയാണ് ബിജെപി. 2015ലും 2020ലും വാശിയേറിയ പോരാട്ടങ്ങള്‍ ബിജെപി നടത്തിയെങ്കിലും മികച്ച പ്രകടനം എന്ന നിലയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ മൂന്നാം മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തിയതോടെ ഡല്‍ഹി നിയമസഭയിലും പൊട്ടിത്തെറികള്‍ക്ക് …
-
National
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാന്‍ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം
by KCN CHANNELby KCN CHANNEL‘കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്നത് അംഗീകരിക്കില്ല’ന്യൂഡല്‍ഹി: വന്യജീവി സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യന്റെ ജീവനോ സ്വത്തിനോ അപകടകരമായി മാറിയ കാട്ടുപന്നികളെ വേട്ടയാടാന്‍ അനുമതിയുണ്ട്. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂള്‍ രണ്ടിലേക്ക് …
-
National
കര്‍ണാടകയില്‍ കാതുകുത്താനായി അനസ്തേഷ്യ നല്കിയ കുഞ്ഞ് മരിച്ചു
by KCN CHANNELby KCN CHANNEL; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബംഡോക്ടറുടെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം പ്രതിഷേധിച്ചുബെം?ഗളൂരു; കര്‍ണാടകയിലെ ചാമരാജന?ഗര്‍ ജില്ലയില്‍ കാത് കുത്താനായി അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ചു. ?ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹം?ഗല സ്വദേശികളായ ആനന്ദ്, ശുഭ …
-
National
ഡല്‍ഹി തെരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളില്‍ ബിജെപിക്ക് മുന്‍തൂക്കം: ഏഴില്‍ ആറ് സര്‍വെകളും വിജയം പ്രവചിച്ചത് ബിജെപിക്ക്
by KCN CHANNELby KCN CHANNELഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം. ഏഴില്‍ ആറ് സര്‍വെകളും വിജയം പ്രവചിച്ചത് ബിജെപിക്കാണ്. മാട്രിക്സ് സര്‍വെ മാത്രമാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അല്പമെങ്കിലും സാധ്യത പ്രവചിച്ചത്. 70 സീറ്റുകളുള്ള ഡല്‍ഹിയില്‍ ആം ആദ്മി …
-
National
പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ചായക്കടയുമായി സസ്പെന്‍ഷനിലായ എസ്ഐ; പകുതി ശമ്പളം വേണ്ടെന്നും ആവശ്യം
by KCN CHANNELby KCN CHANNELയുപിയിലെ ഝാന്‍സിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേറിട്ട പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മോഹിത് യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതിഷേധമാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തെ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസില്‍ നിന്നും സസ്പെന്റ് ചെയ്തത്. നിലവില്‍ റിസര്‍വ് ഇന്‍സ്പെടറാണ് അദ്ദേഹം. അദ്ദേഹം …
-
National
തമിഴ്നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍
by KCN CHANNELby KCN CHANNELതമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലാണ് സംഭവം. അധ്യാപകരെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി സ്കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നീ …
-
National
പ്രധാനമന്ത്രി പ്രയാഗ്രാജില്; ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തി
by KCN CHANNELby KCN CHANNELത്രിവേണി സംഗമത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്. ദില്ലി: ദില്ലിയില്‍ വോട്ടെടുപ്പ് തുടരുന്നതിനിടെ പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപി മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥിനൊപ്പം ?ഗം?ഗാതീരത്ത് മോദി പൂജയും നടത്തി. കുംഭമേളയില്‍ പങ്കെടുക്കാനായത് …
-
National
ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ ആം ആദ്മി, തിരിച്ചുവരവിന് ഒരുങ്ങി കോണ്‍ഗ്രസും ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും
by KCN CHANNELby KCN CHANNELഡല്‍ഹിയിലെ ജനങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. അവസാനവട്ട വോട്ടും ഉറപ്പാക്കി നേതാക്കള്‍. നാലാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി. തിരിച്ചുവരവിന് ഒരുങ്ങി കോണ്‍ഗ്രസും ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും രംഗത്തുണ്ട്. 13,033 പോളിംഗ് ബൂത്തുകള്‍, 1.55കോടി വോട്ടേഴ്സ്, സുരക്ഷക്കായി …