സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലെത്തിയത്. ഇവര്‍ ഉടന്‍ കേരളത്തിലേക്ക് തിരിക്കും. തിരുവനന്തപുരം: ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി.ജമ്മു , രാജസ്ഥാന് , …
National
-
-
National
രണ്ടു രാത്രികളിലായി അതിര്‍ത്തിയില്‍ 26 ഇടങ്ങളില്‍ പാക് ഡ്രോണുകളെത്തി; പ്രതിരോധിച്ച് ഇന്ത്യന്‍ സേന
by KCN CHANNELby KCN CHANNELകഴിഞ്ഞ രണ്ടു രാത്രികളിലായി അതിര്‍ത്തിയില്‍ 26 ഇടങ്ങളില്‍ പാക് ഡ്രോണുകള്‍ ആക്രമണ ശ്രമം നടത്തി. ബാരമുള്ള, ശ്രീനഗര്‍, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫസില്‍ക്ക, ലാല്‍ഗ്ര, ജട്ട, ജെയിസാല്‍മീര്‍, ബാര്‍മര്‍, ബുച്ച്, കുവാര്‍ബെറ്റ്, ലഖി നല എന്നിവിടങ്ങളില്‍ ഡ്രോണ്‍ പ്രകോപനം …
-
National
ഓപ്പറേഷന് ബുന്യാന്-ഉല്-മര്‍സൂസ്’; ഇന്ത്യയ്ക്കെതിരായ ആക്രമണത്തിന് പാകിസ്താന് പേര് നല്‍കിയെന്ന് റിപ്പോര്‍ട്ട്
by KCN CHANNELby KCN CHANNEL‘പാകിസ്താന് ‘ഓപ്പറേഷന് ‘ബുന്യാന്-ഉല്-മര്‍സൂസ്’ ആരംഭിച്ചിരിക്കുന്നു’ എന്ന് റേഡിയോ പാകിസ്താന് റിപ്പോര്‍ട്ട് ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്ന്യൂഡല്ഹി: ഇന്ത്യയിലേയ്ക്ക് ഡ്രോണുകളും മിസൈലുകളും അയച്ചുള്ള ആക്രമണത്തിന് പാകിസ്താന് ഓപ്പറേഷന് ”ബുന്യാന്-ഉല്-മര്‍സൂസ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്ന് പാകിസ്താന് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ …
-
National
ഭീകരാക്രമണം; ജമ്മുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു, അപകടത്തില്‍ പെട്ടത് അവലോകന യോഗത്തില്‍ പങ്കെടുത്തയാള്‍
by KCN CHANNELby KCN CHANNELദില്ലി: ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രജൗരിയില്‍ വെച്ചാണ് ഉദ്യോഗസ്ഥന് മരിച്ചത്. രജൗരി ന?ഗരത്തിലുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് അഡീഷണല്‍ ജില്ലാ വികസന …
-
National
രാജസ്ഥാനിലും ജാഗ്രത കടുപ്പിക്കുന്നു; ജയ്സാല്‍മീറില്‍ വൈകീട്ട് 6 മുതല്‍ നാളെ രാവിലെ 6 വരെ ബ്ലാക്കൗട്ട്
by KCN CHANNELby KCN CHANNELജയ്പൂര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ രാജസ്ഥാനിലും ജാഗ്രത കടുപ്പിക്കുന്നു. ജയ്സാല്‍മീറില്‍ 5 മണിയോടെ ചന്തകളെല്ലാം അടയ്ക്കാന്‍ നിര്‍ദേശം നല്കി. വൈകീട്ട് 6 മുതല്‍ നാളെ രാവിലെ 6 വരെ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ലൈറ്റുകളും ഓഫായിരിക്കണമെന്നാണ് നിര്‍ദേശം. …
-
National
പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; ഉന്നതതല യോഗം വിളിച്ചു, അതീവ ജാഗ്രത
by KCN CHANNELby KCN CHANNELശ്രീനഗര്‍: ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പരിക്കേറ്റ ആളുകളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ആശുപത്രി അധികൃതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആശുപത്രിയിലെ സംവിധാനങ്ങള്‍ വിലയിരുത്തുകയും ഉന്നത് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് എത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ …
-
National
കൊടുംഭീകരന് അബ്ദുല്‍ റൗഫ് അസര്‍ ഓപ്പറേഷന് സിന്ദൂരില്‍ കൊല്ലപ്പെട്ടു
by KCN CHANNELby KCN CHANNELലക്ഷ്യം കണ്ട് ഇന്ത്യ; കൊടുംഭീകരന് അബ്ദുല്‍ റൗഫ് അസര്‍ ഓപ്പറേഷന് സിന്ദൂരില്‍ കൊല്ലപ്പെട്ടുകൊടുംഭീകരന് അബ്ദുല്‍ റൗഫ് അസര്‍ ഓപ്പറേഷന് സിന്ദൂരില്‍ കൊല്ലപ്പെട്ടുന്യൂ ഡല്‍ഹി: ഓപ്പറേഷന് സിന്ദൂരില്‍ ജെയ്ഷെ നേതാവും കാണ്ഡഹാര്‍ വിമാനറാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുല്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ …
-
National
പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത് 13 സാധാരണക്കാര്‍; വിവരങ്ങള്‍ പങ്കുവെച്ച് വിദേശകാര്യ മന്ത്രാലയം
by KCN CHANNELby KCN CHANNELഇന്നലെ പൂഞ്ചില്‍ പാകിസ്താന് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. 13 സാധാരണക്കാര്‍ക്കാണ് പാക് ഷെല്ലാക്രമണത്തില്‍ ജീവന് നഷ്ട്ടമായത്. കൂടാതെ, നിയന്ത്രണ രേഖയിലുടനീളം പാകിസ്താന് നടത്തിയ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ ഫലമായി പൂഞ്ചില്‍ 44 പേര് ഉള്‍പ്പെടെ …
-
National
21 ഭീകര കേന്ദ്രങ്ങളില്‍ തകര്‍ത്തത് ഒമ്പതെണ്ണം മാത്രം; ഓപ്പറേഷന് സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടായേക്കുമെന്ന് സൂചന
by KCN CHANNELby KCN CHANNELന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടായേക്കുമെന്ന് സൂചന നല്കി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്ര?ങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് ഒമ്പതെണ്ണം മാത്രമാണെന്നും പാക് സൈനിക കേന്ദ്രങ്ങളടക്കം ആക്ര?മിക്കാന് മടിക്കില്ലെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി …
-
National
രാജ്യത്ത് കനത്ത ജാഗ്രത; . 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
by KCN CHANNELby KCN CHANNELപാകിസ്താന് ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രതയില്‍. 27 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം വ്യോമസേനാ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വിമാനത്താവളങ്ങളുടെ …