സീരിയലുകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍. ചില സീരിയലുകള്‍ മാരകമായ വിഷം തന്നെയാണ്. എന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യത ലഭിച്ചു. കലാസൃഷ്ടി മോശമായാല്‍ ഒരു ജനതയെ അപചയത്തിലേക്ക് നയിക്കും. സദുദ്ദേശത്തോടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ പലതരത്തിലാണ് വ്യാഖ്യാനക്കപ്പെട്ടത്. …
Entertainment
-
-
Entertainment
പൊലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ; യഥാര്‍ത്ഥ പൊലീസാണെന്ന് കരുതി ബ്രേക്കിട്ടു, തെന്നി വീണ് യുവാവിന് പരിക്ക്
by KCN CHANNELby KCN CHANNELമലപ്പുറം എടപ്പാളില്‍ പൊലീസ് വേഷത്തിലുള്ള നടന് ഷൈന്‍ ടോം ചാക്കോയെ കണ്ട് യഥാര്‍ത്ഥ പൊലീസ് ആണന്ന് കരുതി സ്കൂട്ടര്‍ ബ്രേക്ക് ചെയ്ത യുവാവിന് റോഡില്‍ തെന്നി വീണ് പരിക്ക്. മലപ്പുറം: മലപ്പുറം എടപ്പാളില്‍ പൊലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാര്‍ത്ഥ പൊലീസ് …
-
Entertainment
‘സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു’; മുകേഷ് ഉള്‍പ്പെടെ 7 പേര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കുന്നുവെന്ന് നടി
by KCN CHANNELby KCN CHANNELമുകേഷ് അടക്കം 7 പേര്‍ക്കെതിരെ നല്കിയ ലൈംഗിക പരാതി പിന്‍വലിക്കുന്നു എന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസില്‍ സര്‍ക്കാരും പോലീസിനെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിന്‍വലിക്കുന്നത്. വ്യാജ പരാതിയായിരുന്നിട്ടും പോക്സോ കേസില്‍ തന്നെ സര്‍ക്കാരും …
-
Entertainment
പുരസ്കാര പ്രഭയില്‍ ‘ആടുജീവിതം’; ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്കാര നേട്ടം
by KCN CHANNELby KCN CHANNELമികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ (HMMA) പുരസ്കാരം ആടുജീവിതം നേടി. കൊച്ചി: പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ (HMMA) പുരസ്കാരം നേടി മലയാളത്തിന്റെ സ്വന്തം ‘ആടുജീവിതം’. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള …
-
സിനിമാ നടന് മേഘനാഥന് അന്തരിച്ചു; അന്ത്യം കോഴിക്കോട് ചികിത്സയിലിരിക്കെബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. സംസ്കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച് നടക്കും. കോഴിക്കോട്: മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടന് മേഘനാഥന് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ …
-
Entertainment
ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി.
by KCN CHANNELby KCN CHANNELദില്ലി: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സുപ്രീം കോടതി …
-
Entertainment
നയന്‍താരക്കെതിരെ സൈബര്‍ ആക്രമണം ;സമൂഹമാധ്യമങ്ങളില്‍ ധനുഷിനായി ഹാഷ്ടാഗുകള്‍
by KCN CHANNELby KCN CHANNEL, താരങ്ങളുടെ പിന്തുണ നയന്സിന്ഇതിന് പിന്നാലെയാണ് നയന്‍താരയെ വിമര്‍ശിച്ചും ധനുഷിനെ അനുകൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തമായത്. ‘നാനും റൗഡി താന്‍ ‘ചിത്രം നിര്‍മാതാവ് ധനുഷിന് നഷ്ടമായിരുന്നുവെന്നാണ് വാദം. ചെന്നൈ : തമിഴ് നടന് ധനുഷിനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ച നടി നയന്‍താരക്കെതിരെ രൂക്ഷമായ …
-
ജവാന് ആണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഷാരൂഖ് ഖാന് നായകനായി എത്തിയ കല് ഹോ നാ ഹോ എന്ന ചിത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. നവംബര്‍ 15ന് ചിത്രം റി റിലീസായി തിയറ്ററുകളില്‍ എത്തും. ധര്‍മ …
-
Entertainment
ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍
by KCN CHANNELby KCN CHANNELഅഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട്, നിര്‍ദേശം, കരട് നിയമം എന്നിവ ശേഖരിച്ച് ഏകോപിപ്പിക്കും. കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി …
-
ദീപാവലി സ്പെഷ്യല്‍ ലഡു കിട്ടിയോ? ഇല്ലെങ്കില്‍ നമ്മുടെ ഗൂഗിള്‍ പേ തരും പല വെറൈറ്റി ലഡു . എല്ലാ ഫെസ്റ്റിവല്‍ സീസണിലും നമ്മുടെ സോഷ്യല്‍ മീഡിയ ആപ്പുകളും സൈറ്റുകളും വ്യത്യസ്ത ഓഫറുകളുമായി എത്താറുണ്ട്. അത്തരത്തില്‍ അല്‍പ്പം കൗതുകമുള്ള ഒരു ഗെയിമുമായി എത്തിയിരിക്കുകയാണ് …