വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ഥന മാനിച്ച് കാസര്‍കോട് ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
കാസര്‍കോട് ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. കാസര്‍കോട് ടൂറിസം സര്‍ക്യൂട്ട് വികസനവുമായി ബന്ധപ്പെട്ട് […]











