ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബീച്ചില്‍ പതാകദിനം ആചരിച്ചു
ഭിന്നശേഷി സമൂഹത്തെ മുഖ്യധാരായിലേക്ക് എത്തിക്കുന്നതിനായി കേരളത്തിലെ എല്ലാ ജില്ലയിലും പ്രവര്‍ത്തിച്ചു വരുന്ന ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ (എ കെ ഡബ്ല്യൂ ആര്‍ എഫ്) […]











