നാടിന് വെളിച്ചം നല്‍ക്കാന്‍ എരിയാല്‍ പാലത്തില്‍ പള്ളി പരിസരത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
ഗ്രാമ പഞ്ചായത്ത് അംഗം റാഫി എരിയാല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു എരിയാല്‍ : മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാടിന് […]











