കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ ദ്വിദിന ബാലസഭ കളിക്കൂട്ടം ക്യാമ്പിന് ആവേശകരമായ തുടക്കം
കുട്ടികളിലെ അറിവും കഴിവും വികസിപ്പിക്കുന്നതിനൊപ്പം പുതിയ ആശയങ്ങള്‍ കണ്ടെത്താനും സൗഹൃദങ്ങള്‍ ദൃഢമാക്കാനുമായി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ബാലസഭ ക്യാമ്പിന് കാഞ്ഞങ്ങാട് നഗരസഭയില്‍ തുടക്കമായി. ‘കളിക്കൂട്ടം’ […]











