വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു, 15ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, അപകടസമയത്ത് ബോട്ടില്‍ 32യാത്രക്കാര്‍
അപകടസമയത്ത് ബോട്ടില്‍ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ഇന്ത്യന്‍ വിനോദ സഞ്ചാരികളായിരുന്നു. ശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് ബോട്ട് മറിയാന്‍ കാരണമായതെന്നാണ് പ്രാഥമിക […]











