പിഎം ശ്രീ പദ്ധതി; സ്‌കൂള്‍ ഘടനയിലെ മാറ്റം ആശങ്കപ്പെടുത്തുന്നത്; ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാന്‍ സര്‍ക്കാര്‍
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോവുകയെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പി കെ നവാസ് തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുടെ ഭാഗമാകുമ്പോള്‍ സ്‌കൂള്‍ ഘടനയിലും ബ്രാന്‍ഡിങിലും ഉണ്ടായേക്കാവുന്ന […]











