Kerala

Kasaragod, Kerala

സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 14,320 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 114,560 രൂപയുമാണ്

India, Kerala

സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 14,395 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 115,160 രൂപയുമാണ്

Kerala

കേരളം പുതുയുഗത്തിലേക്ക് യാത്ര തുടങ്ങി, VD – മോഡി ആക്ഷേപം സര്‍ക്കാര്‍ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശ; മുഖ്യമന്ത്രി

5 ഇന്ദിരാ?ഗ്യാരന്റികള്‍ നടപ്പിലാക്കും, ജനങ്ങള്‍ക്ക് നല്‍കിയ വാ?ഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളം പുതുയു?ഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ

India, Kerala

സില്‍വര്‍ ലൈനിന് ബദല്‍; കേരളത്തില്‍ പുതിയ അതിവേഗ പാതയ്ക്കായി ചര്‍ച്ച; മുഖ്യമന്ത്രി – ഇ ശ്രീധരന്‍ കൂടിക്കാഴ്ച ഇന്ന് വൈകിട്ട്

പുതുതായി അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍, എല്‍ഡിഎഫിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം പുതിയ അതിവേഗ റെയില്‍ പാത നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍,

Health, Kerala

വിവാഹം കഴിഞ്ഞ് 4 മാസം; തളിപ്പറമ്പില്‍ നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ് നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പം

Kerala

‘നയരാഹിത്യ പ്രഖ്യാപനം; പറയേണ്ടകാര്യങ്ങളൊന്നും പറഞ്ഞില്ല; കേന്ദ്രത്തിനെതിരെ മൗനം; കാത്തിരുന്ന് കാണാം

‘‘കേരളത്തെ പുതുയുഗത്തിലേക്ക് ആനയിക്കുന്നതിനെക്കുറിച്ച് പറയുന്നു. എന്നാല്‍ അതിനുള്ള സാമൂഹിക-സാമ്പത്തിക റൂട്ട് മാപ്പ് പ്രഖ്യാപനത്തില്‍ ഇല്ല’ തിരുവനന്തപുരം: നയരാഹിത്യ പ്രഖ്യാപനമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഇന്ന് നിയമസഭയില്‍ നടത്തിയതെന്ന്

India, Kerala

നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭയില്‍ ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍; ഗവര്‍ണര്‍ക്കൊപ്പം ഡിജിപി സഭയില്‍,

സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ, സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖര്‍ ഗവര്‍ണര്‍ക്കൊപ്പം നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചത് ഗുരുതര ചട്ടലംഘനമായി. പ്രോട്ടോകോള്‍ പ്രകാരം ഡിജിപിക്ക് സഭയില്‍

India, Kerala

കോഴിക്കോട് ഡൈനിംഗ് ടേബിളില്‍ നിന്ന് വീണ് 3 വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് ?അത്തോളിയില്‍ ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു. മീത്തലെ ചാലക്കല്‍ സുബിന്‍ പ്രേം – അഭിരാമി ദമ്പതികളുടെ മകള്‍ അലംകൃത (അല്ലി)

Kerala

കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്…ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍

Scroll to Top