കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി
‘സ്ത്രീകള്‍ വീട്ടില്‍ ഒതുങ്ങേണ്ടവരല്ല, ഇത്തരം പ്രസ്താവനകളോട് യോജിപ്പില്ല’ കാന്തപുരത്തിന്റ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല. ശക്തിയായ എതിര്‍പ്പാണ് ഇത്തരം […]











