ആ സഹായം വേണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍: കൊച്ചിയിലെ വിവാദ തൂഫാന്‍ യോഗത്തില്‍ പ്രതികരണം വിശദീകരണവുമായി സംഘാടകര്‍
ഗുണ്ടകളുടെ തൂഫാന്‍ യോഗത്തില്‍ ഇതുവരെ അന്വേഷണമൊന്നും നടത്തിയിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. നടന്നത് സ്വകാര്യ പരിപാടിയാണ്. ഓപ്പറേഷന്‍ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്നും നിയമപരമായി മുന്നോട്ട് […]











