ലൈംഗികാതിക്രമ കേസ്: നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാന്‍ അനുമതി
ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിന് പോകാന്‍ തിരുവനന്തപുരം കോടതി അനുമതി നല്‍കി.ലൈംഗികാതിക്രമ കേസിലെ പ്രതിയായ നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് […]











