Advertisement

India

‘ഡിസംബറില്‍ തിരികെ പോകും, തന്നെ രാജ്യത്ത് നിന്ന് അടര്‍ത്തി മാറ്റാനാകില്ല’; പ്രഖ്യാപനവുമായി ഷെയ്ഖ് ഹസീന

By / August 5, 2026
ദില്ലി: ഇന്ത്യയിലിരുന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരികെ പോകുന്ന സമയവും തീയതിയും എല്ലാവരെയും അറിയിക്കുമെന്നും ഡിസംബറില്‍ തിരികെ പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു. തന്നെ…

‘വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയക്കുന്നു’; അമിത് ഷായ്ക്കും മോദിക്കും മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ ഭയമെന്ന് രാഹുല്‍ ഗാന്ധി

By / August 5, 2026
വിദ്യാര്‍ത്ഥികള്‍ ഇന്ന് രാജ്യത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു, പക്ഷെ അമിത് ഷാ ക്കും, മോദിക്കും ധൈര്യമില്ലെന്ന് രാഹുല്‍ ഗാന്ധി. അമിത് ഷായും മോദിയും എവിടെയാണ്. പെല്ലറ്റ് തോക്ക് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ വ്യക്തി…

വാഹന മോഡിഫിക്കേഷന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

By / August 5, 2026
ദില്ലി: വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന്…

മംഗളൂരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം,

By / August 5, 2026
മര്‍ദ്ദിച്ചതും മലയാളികള്‍, 6 പേര്‍ക്കെതിരെ കേസ് ആദര്‍ശ്, ജസിന്‍ ഖാദര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും മലയാളികളാണ്.മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് റാഗിംഗിന്റെ…

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെയും പരാമര്‍ശിച്ച് തമിഴ്‌നാട് ബജറ്റ്

By / August 5, 2026
സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിര്‍ക്കുന്നത് ഉള്‍പ്പെടെ തമിഴ്നാടിന്റെ ജലാവകാശങ്ങള്‍ സംരക്ഷിക്കുംചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് തമിഴ്‌നാട് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനം. ഇന്ന് അവതരിപ്പിച്ച വിജയ്…

വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കി വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

By / August 5, 2026
; സ്ത്രീകള്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍, നവവധുവിന് സര്‍ക്കാര്‍ വക സമ്മാനം തമിഴ്നാടിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍തുക വകയിരുത്തി. 1.5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ ലക്ഷ്യമിടുന്ന ബജറ്റില്‍ ലാപ്‌ടോപ്പ്…

ഒന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍; ഉദയനിധി സ്റ്റാലിന്‍ പുറത്തേയ്ക്ക്

By / August 4, 2026
ദ്വയാര്‍ത്ഥ പരാമര്‍ശത്തില്‍ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തഞ്ചാവൂര്‍ സെങ്കപ്പട്ടി പൊലിസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ഒന്നരമണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന്…

റിമാന്‍ഡ് ചെയ്യേണ്ടതില്ല, ഉദയനിധിയെ വിട്ടയക്കും; കോടതിയെ നിലപാട് അറിയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

By / August 4, 2026
നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ വിട്ടയക്കാമെന്ന നിലപാടില്‍ തമിഴ്‌നാട് സര്‍ക്കാര്‍. ഉദയനിധിയെ റിമാന്‍ഡ് ചെയ്യേണ്ടതില്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തതെന്നും എജി കോടതിയില്‍ അറിയിച്ചുചെന്നൈ:…

എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചില്‍; മണ്ണ് നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു

By / August 4, 2026
മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായത്തോടെയാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കല്‍ തുടങ്ങിയത്. മണ്ണ് നീക്കിയാലും വാഹനഗതാഗതം പുനസ്ഥാപിക്കാന്‍ കാലതാമസമെടുക്കും. ചെട്ടിപ്പടി സ്വദേശി…

അതിജാഗ്രത തുടരണം, എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; നാല് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്; മഴ അതിശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

By / August 4, 2026
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ…