Advertisement

India

നായ്ക്കളെ ദത്തെടുക്കാം, ദയാവധവും; തെരുവില്‍ ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ നടപടിയെന്നും സര്‍ക്കാരിന്റെ സര്‍ക്കുലര്‍

By / August 3, 2026
തെരുവുനായ നിയന്ത്രണം കര്‍ശനമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ നല്‍കി. ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കല്‍, ദത്തെടുക്കാന്‍ അവസരം നല്‍കല്‍, അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യല്‍ എന്നിവ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. തെരുവില്‍ ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ…

മില്‍മ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

By / August 3, 2026
ശബരിമലയിലേക്കുള്ള മില്‍മ നെയ് ക്രമക്കേട് ആരോപണ തള്ളി മില്‍മ ചെയര്‍മാന്‍ കെ എസ് മണി. മില്‍മ ക്രമക്കേട് നടത്തിയിട്ടില്ലെന്നും, നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ലെന്നുമാണ് പ്രതികരണം. മില്‍മയുടെ നെയ് വേണ്ടെന്ന് ദേവസ്വം ബോര്‍ഡ്…

LPST ഉദ്യോഗാര്‍ത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു

By / August 3, 2026
സെക്രട്ടറിയേറ്റിന് മുന്നിലെ എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം.സമരസമിതി സെക്രട്ടറി എസ് വളര്‍മതി 5 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുക…

അതി ശക്തമഴ തുടരും: 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

By / August 3, 2026
സംസ്ഥാനത്ത് അതി ശക്തമഴ തുടരും. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴ് വരെ ഇതേ ശക്തിയില്‍ മഴ തുടരുമെന്നാണ് പ്രവചനം. ഓഗസ്റ്റ് അഞ്ചിന് മഴയുടെ ശക്തി…

പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ താഴെ, ഡാമില്‍ നിന്ന് വെള്ളമൊഴുക്കുന്നു എന്നത് വ്യാജ പ്രചാരണം: മുഖ്യമന്ത്രി

By / August 3, 2026
പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല്‍ പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി…

ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ? നക്കുന്നത് ഹീനമായ അപവാദ പ്രചാരണം; ഹെലികോപ്റ്റര്‍ യാത്രില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല’; മുഖ്യമന്ത്രി

By / August 3, 2026
‘ സത്കാര വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. താന്‍ മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചത് താന്‍ സത്കാരത്തിന് പോയതല്ല, സുഹൃത്തിന്റ വീട്ടില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. 2018 , 19 പ്രളയ…

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

By / August 3, 2026
ബസ് ദേശീയപാതയിലെ കടയിലേക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയ്ക്കാണ് അപകടമുണ്ടായത്തൃശ്ശൂര്‍: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂര്‍ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. ഡ്രൈവര്‍ക്ക്…

ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്; റൂട്രോണിക്‌സ് എംഡി സ്ഥാനവും നഷ്ടമാകും

By / August 3, 2026
മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. രതീഷ് തുടരുന്നത് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.തിരുവനന്തപുരം: ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്. റൂട്രോണിക്‌സ് എംഡി സ്ഥാനവും നഷ്ടമാകും. കശുവണ്ടി കോര്‍പറേഷന്‍ അഴിമതി കേസില്‍ പ്രതിയാണ്…

മഴ മുന്നറിയിപ്പ് താളം തെറ്റുന്നു: പ്രഖ്യാപിച്ചത് യെല്ലോ അലര്‍ട്ട്, ലഭിച്ചത് ഓറഞ്ച് അലര്‍ട്ടിന് സമാനമായ അതിശക്തമായ മഴ

By / August 3, 2026
സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് വീണ്ടും താളം തെറ്റുന്നു. കേന്ദ്ര കലാവസ്ഥാ വകുപ്പ് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ വരെ ഇടുക്കി, പത്തനംതിട്ട ഉള്‍പ്പെടെയുള്ള…

മലപ്പുറത്ത് ഇടവിട്ട് മഴ, വയനാട്ടില്‍ മഴ മാറി നില്‍ക്കുന്നു; താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം തുടരുന്നു, അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

By / August 3, 2026
സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടില്‍ മഴ മാറി നില്‍ക്കുകയാണ്.കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും…