മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷ വികസന സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എം.കെ അലി മാസ്റ്റര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ആയി സെഡ്.എ മൊഗ്രാല്‍, ജനറല്‍ സെക്രട്ടറി ആയി എസ്. വിനായകന്‍, ട്രഷറര്‍ ആയി അബ്ബാസ് ഓണന്ത എന്നിവരെയാണ്തിരഞ്ഞെടുത്തത്.
മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷ വികസന സമിതി :എം കെ അലി മാസ്റ്റർ പ്രസിഡന്റായി തുടരും ;സെഡ്,.എ . മൊഗ്രാൽ വർക്കിങ് പ്രസിഡന്റ് ; എസ്. വിനായകൻ ജനറൽ സെക്രട്ടറി ; അബ്ബാസ് ഓണന്ത ട്രഷറർ
ഉപ്പള :മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷ വികസന സമിതിയുടെ ജനറൽ കൗൺസിൽ യോഗം ഉപ്പള തമാം സെന്ററിൽ ചേർന്നു .
പ്രസിഡന്റ് എം കെ അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു സെഡ് എ മൊഗ്രാൽ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു ഹനീഫ് ഗോൾഡ് കിംഗ്, അബു തമാം എന്നിവർ മുഖ്യാതിഥി കളായി സംബന്ധിച്ചു പുതിയ ഭാരവാഹികളായി എം കെ അലി മാസ്റ്റർ (പ്രസിഡന്റ് ) സെഡ് എ മൊഗ്രാൽ (വർക്കിങ് പ്രസിഡന്റ് ) എസ് വിനായകൻ മാസ്റ്റർ (ജനറൽ സെക്രട്ടറി ) അബ്ബാസ് ഓണന്ത (ട്രഷറർ ) സത്യൻ സി ഉപ്പള മഹമൂട് കൈകമ്പ മാധവ ബല്ല്യായ യു എ ഖാദർ ഹമീദ് കണിയൂർ മജീദ് ഉദ്യാവർ (വൈസ് പ്രസിഡന്റ് ) ഇബ്രാഹിം കരീം മാസ്റ്റർ മുഹമ്മദ് റഫീഖ് മാസ്റ്റർ ചന്ദ്രശേഖര വൈദ്യർ താജ്ജുദ്ദീൻ കടമ്പാർ അലി പാത്തൂർ ഡി കെ മൂസ (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് നവംബർ ഒന്നിന് ഹോസ്സബേട്ടു ജി എ ൽ പി സ്കൂളിൽ സംഘടിപ്പിച്ച സര്ഗോത്സവം സംഘാടക സമിതി യോഗം ചേർന്നു ജനറൽ കൺവീനർ ഇബ്രാഹിം കരീം മാസ്റ്റർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും അംഗീകരിച്ച ശേഷം പ്രസ്തുത കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തു വിനായകൻ മാസ്റ്റർ അബ്ബാസ് ഓണന്ത മഹമൂദ് കൈകമ്പ കരീം മാസ്റ്റർ സത്യൻ സി ഉപ്പള അഡ്വക്കേറ്റ് കരീം പൂന മാധവ ബാല്ല്യായ തജ്ജുദ്ദീൻകടമ്പാർ ചന്ദ്രശേഖര വൈദ്യർ അലി പാത്തൂർ. കരീം മാസ്റ്റർ ,ഇബ്രാഹിം , അബ്ദുൽ റഹ്മാൻ മീപ്പിരി മുഹമ്മദലി ഉമ്പായി പെരിങ്ക ടി, മുഹമ്മദ് ഉപ്പള ഗേറ്റ് മുരളീധരൻ കെ പി ഇബ്രാഹിം കരീം സിറാജ്ജുദ്ദീൻ എം. കെ തുടങ്ങിയവർ സംസാരിച്ചു താജുദ്ദീൻ കടമ്പാർ നന്ദി പറഞ്ഞു
ഫോട്ടോ : മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷ വികസന സമിതി ഭാരവാഹികൾ
1എം കെ അലി മാസ്റ്റർ പ്രസിഡന്റ്
2 സെഡ് എ മൊഗ്രാൽ. വർക്കിങ് പ്രസിഡന്റ്
3എസ്. വിനായകൻ. മാസ്റ്റർ ജനറൽ സെക്രട്ടറി
4 അബ്ബാസ് ഓണന്ത ട്രഷറർ