45
യുവത്വം മുന്നിട്ടിറങ്ങി പാതയോരം ശുചീകരിച്ചു
കാലിച്ചാനടുക്കം: ഗ്രാന്മ പുരുഷ സ്വയം സഹായ സംഘം മുണ്ടേയന്മാര്‍ക്കടവ് ന്റെ നേതൃത്വത്തില്‍ എരളാല്‍ മുതല്‍ കായക്കുന്ന് വരെ കിലോമീറ്ററുകളോളം റോഡിന്റെ കാഴ്ച മറച്ച് നിറഞ്ഞ് നിന്ന കാടു വെട്ടിത്തെളിച്ച് പാതയോരം വൃത്തിയാക്കി.
ഗ്രാന്മ പുരുഷ സ്വയം സഹായ സംഘം സെക്രട്ടറി സനല്‍ കുമാര്‍, പ്രസിഡണ്ട് അഗസ്റ്റിന്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി