മൊഗ്രാല്‍. വലിയുള്ളാഹി അറബി ഹാജി(റ)മൊഗ്രാല്‍ മഖാം ഉറൂസ് 2026 മെയ് 19 മുതല്‍ 24 വരെ മൊഗ്രാല്‍ വലിയ ജുമാഅത്ത് പള്ളി അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ ‘മര്‍ഹൂം യു എം ഉസ്താദ് നഗറില്‍”വെച്ച് നടക്കും.ഇതുമായി ബന്ധപ്പെട്ടുള്ള സ്വാഗതസംഘം ഓഫീസ് സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഖത്തീബ് അബ്ദുല്‍ റഹ്‌മാന്‍ ഫൈസി,അബൂബക്കര്‍ (മുഅദ്ദീന്‍),വി പി അബ്ദുല്‍ ഖാദര്‍ ഹാജി,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍,ബി എന്‍ മുഹമ്മദലി,ടി എം ഷുഹൈബ്,ബി വി ഹമീദ് മൗലവി,എം ജി എ റഹ്‌മാന്‍,യു എം ഫസലുറഹ്‌മാന്‍,സി എം ഹംസ,ഇബ്രാഹിം കൊപ്പളം,ലത്തീഫ് കൊപ്പളം,ജലീല്‍ കൊപ്പളം,അന്‍വര്‍ ബി കെ,അറബി കൊപ്പളം,സിദ്ദീഖ് ചെടേക്കാല്‍,കെഎ കുഞ്ഞഹമ്മദ്,ടി എം മുഹമ്മദ്,കെ ടി മൂസ,ബി കെ മുനീര്‍, ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ സംഘാടക സമിതി അംഗങ്ങള്‍,ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു.
ഫോട്ടോ:മൊഗ്രാല്‍ മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ് സയ്യദ് ഷമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യുന്ന




