അസ്മാന്‍സ് ഉപദേശക സമിതി അംഗം ജലാല്‍ പോസ്റ്റ് പഞ്ചായത്ത് അംഗം റാഫി എരിയാലിന് കൈമാറി
എരിയാല്‍: നാടിന്റെ പുരോഗതിക്കും സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായി മുന്നേറിക്കൊണ്ടിരിക്കുന്ന അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എരിയാല്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ വെളിച്ചം നല്‍കാന്‍ എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകള്‍ കൈമാറി ഇ.മാട് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉപദേശക സമിതി അംഗം ജലാല്‍ പോസ്റ്റ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം റാഫി എരിയാലിന് എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകള്‍ കൈമാറി ചടങ്ങില്‍ അസ്മാന്‍സ് കണ്‍വീനര്‍ സുല്‍ഫിക്കര്‍ അലി അസ്മാന്‍സ് സ്ഥാപക പ്രസിഡണ്ട് ഇഖ്ബാല്‍ ഫേമസ് അസ്മാന്‍സ് ഉപദേശക സമിതി അംഗങ്ങളായ ശാഫി സിദ്ധങ്കട്ട ഇഖ്ബാല്‍ എ കെ അബ്ദു ഡെയ്‌സി ആഷിഫ് ഇക്ബാല്‍ ജലീല്‍ ഇന്‍ഷാ നവാസ് എരിയാല്‍ നസീര്‍ സിദ്ധങ്കട്ട ഹാരിസ് ചേരങ്കൈ ഷംസു ബള്ളിര്‍ സുബൈര്‍ എ പി റഹീം റൊമാന്റിക് റഫീഖ് കല്ലുവളപ്പില്‍ എന്നിവര്‍സംബന്ധിച്ചു