42
ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീവിലാസൻ ഐഎംഎ കാസർകോട് ജില്ലാ ചെയർമാനായി സീനിയർ പീഡിയാട്രീഷ്യൻ ഡോ. ബി. നാരായണ നായിക്കിനെയും 2025 ലെ ജില്ലാ കൺവീനറായി ഡോ. വിനോദ്കുമാറിനെ സീനിയർ സർജനെയും നാമനിർദ്ദേശം ചെയ്തു.