95
ഓഫന്‍സ് കീഴൂര്‍ സംഘടിപ്പിക്കുന്ന NA TROPHY 2025 സീസണ്‍ 5 ന്റെ ലോഗോ പ്രകാശനം കാസറഗോഡ് സിറ്റി ടവര്‍ ഹോട്ടലില്‍ വെച്ച് സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ KA അബ്ദുല്‍ കരീം നിര്‍വഹിച്ചു
സ്വാഗതം. ജലീൽ പിഎം
NA ട്രോഫി ജോയിൻ കൺവീനർ
അധ്യക്ഷൻ. മൊയ്‌ദു ഹാജി NA ട്രോഫി ചെയർമാൻ
മുഖ്യരക്ഷാധികാരി.
ജലീൽ കോയ ഹാജി റൂബി
മൂസാൻ ഹാജി
അബ്ദുല്ല കുഞ്ഞി ഹാജി
കമ്മിറ്റി കൺവീനർ
സിദ്ധിഖ്ക്കോയ
ടൂർണമെൻറ്
ക്ലബ്ബ് പ്രസിഡണ്ട്
നാസർ എം കെ
കമ്മിറ്റി ട്രഷറർ
അബ്ദുറഹ്മാൻ കടവത്ത്
ജോയിൻ കൺവീനർ
അഷ്‌റഫ് പള്ളികണ്ടം
വൈസ് ചെയർമാൻ
അസീസ് TA
പബ്ലിസിറ്റി ചെയർമാൻ
സാലി KS
മുഖ്യതിഥി.
ഷാഫി. നാലപ്പാട്
അബ്ദു കലട്ര. ലക്കി സ്റ്റാർ
ഷെറിൻ. ബ്രദെർസ്
Bk ഷാ
അബ്ദുല്ല കുഞ്ഞി കീഴൂർ
ശരീഫ് സലാല
ഹനീഫ് കട്ടക്കാൽ
നാസർ ദീഗോ. ചന്ദ്രഗിരി
ക്ലബ്
ഹനീഫ് കോളിയടുക്ക എന്നിവർ പങ്കെടുത്തു
മുനീർ മിലിറ്ററി ക്ലബ് സെക്രട്ടറി നന്ദിയും പറഞ്ഞു