69
കാസറഗോഡ്: പഴയകാല തടിമര വ്യാപാരിയും പൗരപ്രമുഖനുമായ പള്ളം ഹാജി ഉമ്മര്‍ ബങ്കര (84) അന്തരിച്ചു.
ഭാര്യ: സൗദാബി
മാതാപിതാക്കള്‍: പരേതനായ അബ്ദുല്‍ റഹ്‌മാന്‍ ബങ്കര, പരേതയായ ആയിഷാബി.
മക്കള്‍: സമീറ , മുംതാസ്, ഷംസാദ്, മുജീബ്, ഫൈസല്‍, റോഷിന.
മരുമക്കള്‍: ഇബ്രാഹിം പി കെ, അബ്ദുള്ള ഷാലിമാര്‍, ഹസ്സന്‍കുട്ടി ബാങ്കോട്, സജിര്‍ തലശേരി, ജുവൈരിയ, റിവാന കാരാട്ട് .
സഹോദരങ്ങള്‍:ഷാഫി ബങ്കര, അബൂബക്കര്‍ ബങ്കര, ആമിന, പരേതരായ മഹമൂദ് ബങ്കര, അബ്ദുല്‍ ഖാദര്‍ ബങ്കര, അബ്ദുള്ള കുഞ്ഞി ബങ്കര, അഹ്‌മദ് മാസ്റ്റര്‍ ബങ്കര, ഹമീദ് ബങ്കര, ബിഫാത്തിമ, ഖദീജ, സൈനബി .