Home Kasaragod ആസാദ് നഗര്‍-ബ്ലാര്‍ക്കോട് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആസാദ് നഗര്‍-ബ്ലാര്‍ക്കോട് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

by KCN CHANNEL
0 comment

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആസാദ് നഗര്‍-ബ്ലാര്‍ക്കോട് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷമീറ ഫൈസല്‍ നിര്‍വ്വഹിച്ചു.

മനുഷ്യവകാശ പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ എ കെ
ജില്ലാ കലക്ടര്‍ക്കും ജില്ലാ റോഡ് സുരക്ഷ അതോറിട്ടിക്ക് നല്‍കിയ പരാതിയുടെ ശ്രമ ഫലം കൊണ്ട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചയത്തിന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാരികേഡ് സ്ഥാപിക്കാന്‍ തീരുമാനടുത്തു
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആസാദ് നഗര്‍-ബ്ലാര്‍ക്കോട് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡിന്റെ ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസല്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കദീജ അബ്ദുകാദര്‍,
ക്ഷേമ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍
നിസാര്‍ കുളങ്കര, ശംസു, എ പി, സുക്കൂര്‍ എരിയാല്‍, അര്‍ഷാദ്, സമീര്‍ പെരല്‍, നസീര്‍ എന്നിവര്‍സംബന്ധിച്ചു

You may also like

Leave a Comment