47
കാസര്‍കോട്:
ബഹ്‌റൈന്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പി ടി എച്ചിന് 10 കിടപ്പുരോഗികള്‍ക്കുള്ള ധനസഹായം ബഹറിന്‍ കെഎംസിസി കാസര്‍ക്കോട് മണ്ഡലം പ്രസിഡന്റ് റഫീഖ് ക്യാമ്പസ് പി ടി എച്ച് ചെയര്‍മാന്‍ മുനീര്‍ ഹാജിക്ക് കൈമാറുന്നു
ബഹ്‌റൈന്‍ കെഎംസിസി കാസര്‍കോട് ജില്ല പ്രസിഡന്റ് അഷറഫ് മഞ്ചേശ്വരം, മണ്ഡലം പ്രസിഡന്റ് റഫീഖ് ക്യാമ്പസ്, ഹനീഫ് അറന്തോട്, ഇര്‍ഷാദ് കുന്നില്‍, എസ് കെ ബഷീര്‍
മൊയ്തീന്‍ കൊല്ലമ്പാടി നാസര്‍ ചെര്‍ക്കളം സംബന്ധിച്ചു