Home Kerala ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

by KCN CHANNEL
0 comment

ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും; നിലവിലെ ആരോ?ഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
വിഐപി ?ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഉമ തോമസ് എംഎല്‍എയെ നാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും.

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിഐപി ?ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഉമ തോമസ് എംഎല്‍എയെ നാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

You may also like

Leave a Comment