19 വര്‍ഷത്തെ സേവനത്തിന് ശേഷം
എരിയാല്‍ – കുളങ്കര എ കെ കുഞ്ഞാലി സ്മാരക അംഗന്‍വാടിയില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന പ്രിയ ടീച്ചര്‍ക്ക് എരിയാല്‍ കുളങ്കര 12ആം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് കെ ബി മുനീര്‍ ഉപഹാരം സമ്മാനിച്ചു.അശ്‌റഫ് എരിയാല്‍ ,എ.പി.ഹനീഫ്,ബി എം.കുഞ്ഞാലി , മുസ്തഫ മൊഡേണ്‍,ഷംസു മാസ്‌കൊ, അബ്ബാസ് കുളങ്കര, ഇംതിയാസ് എരിയാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
യാത്രയയപ്പ് നല്‍കി.




