54
തുരുത്തി – വിശുദ്ധ റമസാനിന്റെ പവിത്രത കണക്കിലെടുത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുസ്ലിം ലീഗ് പതിനാലാം വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച റംസാന്‍ റിലീഫിന്റെ ഭാഗമായി ഇരുന്നൂറിലധികം കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര വിതരണത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് കെ എം ബഷീര്‍ നിര്‍വ്വഹിച്ചു, വാര്‍ഡ് പ്രസിഡണ്ട് ടി എ മുഹമ്മദ് കുഞ്ഞി, അദ്ധ്യക്ഷത വഹിച്ചു