4
മാർച്ച് 21-ന് സൗജന്യ വിദഗ്ധ സഹായം നേടാനുള്ള നിങ്ങളുടെ അവസരം!
ലോക ഡൗൺ സിന്ഡ്രോം ദിനം
വിഷയം : നമ്മുടെ പിന്തുണാ സംവിധാനത്തെ മെച്ചപ്പെടുത്താം
ഡൗൺ സിന്ഡ്രോം ബാധിച്ച കുട്ടികൾക്ക് സൗജന്യ മനശ്ശാസ്ത്രപരിശോധനയും കൗൺസലിംഗും – വെദ ഹാപ്പിനസ് സെന്ററിൽ മാർച്ച് 21-ന് മാത്രം ലഭ്യമാണ്!
ഈ ഓഫർ മാർച്ച് 21-ന് മാത്രം ലഭ്യമാണ്. മുൻകൂർ ബുക്കിംഗ് നിർബന്ധം.
ഇത് അവബോധം വർദ്ധിപ്പിക്കാനും, അവകാശങ്ങൾക്കായി ശബ്ദമുയർത്താനും, ഡൗൺ സിന്ഡ്രോം ബാധിച്ച വ്യക്തികളുടെ ഉൾപ്പെടുത്തലും ക്ഷേമവും പ്രോത്സാഹിപ്പിക്കാനുമുള്ള മഹത്തായ ഒരു അവസരമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9746811764/ 04994796461
www.vedhahappiness.com