കാസര്‍കോട് : ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി സ്വാതന്ത്യിദിനം ആഘോഷിച്ചു. ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഷാഫി നാലപ്പാട് പതാക ഉയര്‍ത്തി. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. എം.എ നൗഷാദ്, എം.എ സിദ്ദീഖ്, നിസാം, സതീഷ് കുമാര്‍, ഹരിതാ കെ.വി, പ്രീതി കെ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ സി.ടി മുസ്തഫ നന്ദി പറഞ്ഞു.
തുടര്‍ന്ന് മധുരം വിതരണം ചെയ്തു.




