37
കുമ്പള : അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃ ത്വത്തില്‍ എഫ് എസ് ഇ ടി ഒ കുമ്പള ടൗണില്‍ അവകാശ സംരക്ഷണ സദസ്സ് നടത്തി.
ഭാനു പ്രകാശ് ഉദ്ഘാടനം ചെയ്തു. വിജയ സി എച് അധ്യക്ഷത വഹിച്ചു.യൂ ശ്യാം ഭട്ട് സംസാരിച്ചു.എം എസ് ജോസ് സ്വാഗതം പറഞ്ഞു. സുരേന്ദ്രന്‍ എം നന്ദി പറഞ്ഞു