അബ്ദുല്‍ നവാസിന് ഉപഹാരം നല്‍കി

ചൗക്കി കുന്നില്‍ : കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബി കോം പരീക്ഷയില്‍ മികച്ച വിജയം നേടിയ അബ്ദുല്‍ നവാസിന് ചൗക്കി കുന്നില്‍ യൂണിറ്റിന്റെ ഉപഹാരം മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി കൈമാറി,

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് മൂസാ ബാസിത്ത്, അല്‍ത്താഫ് ചൗക്കി, നജീബ് കുന്നില്‍, നവാസ് കസ്സു, ഹബീബ് മൂപ്പ, ശിഹാബ് അര്‍ജാല്‍, റഫീഖ്, സാദിക്ക്, തമീം അര്‍ജാല്‍, തബ്ഷീര്‍, അഹ്‌മദ്, ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു ,

Scroll to Top