Home Kasaragod ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സി. എച്ച്. സെന്റര്‍ ഫണ്ട് കൈമാറി

ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സി. എച്ച്. സെന്റര്‍ ഫണ്ട് കൈമാറി

by KCN CHANNEL
0 comment

ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സി. എച്ച് സെന്റര്‍ വേണ്ടി സ്വരൂപിച്ച തുക കെ.എം.സി.സി. കാസര്‍കോട്് മണ്ഡലം ട്രഷറര്‍ ഉപ്പി കല്ലങ്കൈക്ക് കൈമാറി. ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷെക്കീല്‍ എരിയാല്‍, ട്രഷറര്‍ ജലാല്‍ കുന്നില്‍, വൈസ് പ്രസിഡന്റ് കാദര്‍ മൊഗര്‍, അബ്ദുല്‍ റഹ്‌മാന്‍ കോട്ടക്കുന്ന്, ഹബീബ് ദേശംകുളം,
തഹസീന്‍ ചൗക്കി, അഷ്റഫ് കമ്പാര്‍, സമീര്‍ മൊഗ്രാല്‍ പുത്തൂര്‍, ഷാഹിദ് കുന്നില്‍, അഹ്റാഫ് കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു.

You may also like

Leave a Comment