128
സല്‍മാനില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് അഞ്ച് ഒഴിവുകളുണ്ട്.
ബിരുദം കഴിഞ്ഞവര്‍ ആയിരിക്കണം. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ എക്‌സ്പീരിയന്‍സ് ആവശ്യമാണ്.
താല്പര്യമുള്ളവര്‍ താഴെക്കാണുന്ന ഈമെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ cv അയച്ചുതരുക.
careersalmangroup@gmail.com
Contact : 9746365786