Home Kasaragod മായിപ്പാടിയില്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേരെ അറസ്റ്റ് ചെയ്തു

മായിപ്പാടിയില്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേരെ അറസ്റ്റ് ചെയ്തു

by KCN CHANNEL
0 comment

കാറില്‍ കടത്തുകയായിരുന്ന 2.419 ഗ്രാം എംഡിഎംഎ-യുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍. നെക്രാജെ പൈക്ക ബാലനടുക്കത്തെ പി.എം അഷ്‌റിന്‍ അന്‍വാസ്(32), നീര്‍ച്ചാല്‍ കന്യാപ്പാടിയിലെ എന്‍.ഹമീര്‍ എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് റേയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫും സംഘവും മായിപ്പാടിയില്‍ വെച്ച് പിടികൂടിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ 1.35-ഓടെയായിരുന്നു മയക്കുമരുന്ന് വേട്ട.
കാറില്‍ കടത്തുകയായിരുന്ന 2.419 ഗ്രാം എംഡിഎംഎ-യുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍. നെക്രാജെ പൈക്ക ബാലനടുക്കത്തെ പി.എം അഷ്‌റിന്‍ അന്‍വാസ്(32), നീര്‍ച്ചാല്‍ കന്യാപ്പാടിയിലെ എന്‍.ഹമീര്‍ എന്നിവരെയാണ് പിടികൂടിയത്‌

You may also like

Leave a Comment