20
ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘നാട്ടൊരുമ’ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ഖത്തര്‍ കെഎംസിസി സംസ്ഥാന ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.