49
കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തെരുവത്ത് മെമ്മോറിയല്‍ അഖിലേന്ത്യാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 2025 ഏപ്രില്‍ 16 മുതല്‍ 27 വരെ കാസര്‍കോട് കെസിഎ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.