21
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ റൈഞ്ചിലെ മദ്‌റസ്സ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം കുന്നില്‍ സിറാജുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്‌റസ്റ്റയില്‍ വി കെ ജുനൈദ് ഫൈസി ഉല്‍ഘാടനം ചെയ്തു കുന്നില്‍ ബദര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ‘അബ്ദുല്‍ കാദര്‍ ഹാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി എം ഉസ്മാന്‍, സദര്‍ മുഅല്ലിം അബ്ദുല്‍ ഗഫൂര്‍ ഹനീഫ്, ജമാഅത്ത് ഭാരവാഹികളായ മുഹമ്മദ് കുന്നില്‍, കെ ബി അഷ്‌റഫ്, ഉസ്ദാതുമരായ ഇബ്രാഹിം മൗലവി, ഫാറൂഖ് സഅദി, ഇബ്രാഹിം ബാത്തിഷ അസ്ഹരി, അജാസ് മൗലവി സംബന്ധിച്ചു