കോട്ടകണ്ണീ ശ്രീ അന്നപൂര്‍ണ്ണേശ്വരി മഹാകാളി ക്ഷേത്രത്തില്‍ ശ്രീ വരമഹാലക്ഷ്മി പൂജ ഭക്തിയുടെ നിറവില്‍ നടന്നു
കാസര്‍ഗോഡ്: കോട്ടകണ്ണീ ശബരിവര ശ്രീ അന്നപൂര്‍ണ്ണേശ്വരി മഹാകാളി ക്ഷേത്രത്തില്‍ ശ്രീ വരമഹാലക്ഷ്മി പൂജ ആഘോഷ പൂര്‍വ്വം സംഘടിപ്പിച്ചു.
അന്നപൂര്‍ണ്ണേശ്വരി മഹിളാ സംഘം കോട്ടകണ്ണീയുടെ ആഭിമുഖ്യത്തിലാണ് പൂജ നടന്നത്.




