BSH ഒരുക്കുന്നു നിങ്ങള്‍ക്കായി ഒരു മെഡിക്കല്‍ കാര്‍ഡ്

സെപ്റ്റംബര്‍ ആറിന് നടക്കുന്ന മെഗാ ക്യാമ്പില്‍ മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതാണ്

മെഡിക്കല്‍ കാര്‍ഡ് ആവശ്യമുള്ളവര്‍ ആധാര്‍ കാര്‍ഡും ഫോട്ടോയും കൊണ്ടുവരേണ്ടതാണ്
നിയമങ്ങളും നിബന്ധനകളും
1.ആശുപത്രി ബില്‍ OPD കണ്‍സള്‍ട്ടേഷന്‍ ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ എന്നിവയുടെ മൊത്തം തുകയില്‍ 10% ഇളവ് ലഭിക്കും
2.ഫാര്‍മസി ഇളവ്
* 500 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള വാങ്ങലുകള്‍ക്ക് അഞ്ച് ശതമാനം ഇളവ്
* ആയിരം അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള വാതിലുകള്‍ക്ക് 10% ഇളവ്
3. മെഡിക്കല്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് OPD രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനും നിര്‍ബന്ധമാണ്
4. രജിസ്‌ട്രേഷന്‍ /ബില്ലിംഗ് സമയത്ത് മെഡിക്കല്‍ കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണം
5. ആനുകൂല്യങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയില്ല ആശുപത്രിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിരിക്കും
6. ആവശ്യമായ സാഹചര്യങ്ങളില്‍ ആനുകൂല്യങ്ങളില്‍ മാറ്റം വരുത്താനോ അവ പിന്‍വലിക്കാനോ മാനേജ്‌മെന്റിന് അവകാശമുണ്ട്
7. ഈ കാര്‍ഡ് 2026 ഡിസംബര്‍ 31 വരെ സാധുവാണ്
8. ഫോട്ടോ ഇല്ലാത്ത BSH മെഡിക്കല്‍ കാര്‍ഡ് സ്വീകരിക്കുന്നതല്ല
ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 8086089333, 9495243766

Scroll to Top