Home Kasaragod കാഞ്ഞങ്ങാട്ടെ നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥിനിയുടെ മരണം: വാര്‍ഡനെതിരെ ആത്മഹത്യാ പ്രേരണ കേസ് കുറ്റം ചുമത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി

കാഞ്ഞങ്ങാട്ടെ നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥിനിയുടെ മരണം: വാര്‍ഡനെതിരെ ആത്മഹത്യാ പ്രേരണ കേസ് കുറ്റം ചുമത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി

by KCN CHANNEL
0 comment

രാജപുരം സ്വദേശിനി ചൈതന്യയാണ് മരിച്ചത്.
വാര്‍ഡനെതിരെ നേരത്തെ അസഭ്യം പറഞ്ഞതിന് കേസെടുത്തിരുന്നു.
വിദ്യാര്‍ത്ഥിനിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്ത ശേഷമാണ് പുതിയ കേസ്.
കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടന്നിരുന്നു.
അസ്വഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്

You may also like

Leave a Comment