Home Kerala കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭര്‍ത്താവും മകളും മരിച്ചു മകന്‍ ഗുരുതരാവസ്ഥയില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭര്‍ത്താവും മകളും മരിച്ചു മകന്‍ ഗുരുതരാവസ്ഥയില്‍

by KCN CHANNEL
0 comment

എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലന്‍, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചക്ക് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മകന്‍ ആയ ഉണ്ണിക്കുട്ടന്‍ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് സത്യപാലനാണ് തീ കത്തിച്ചതെന്നാണ് പൊലീസ് നിഗമനം

You may also like

Leave a Comment