40
ഐപിഎല്‍ സീസണ്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി ?ഗുജറാത്ത് ടൈറ്റന്‍സ് താരം സായി സുദര്‍ശന്‍. ഇന്ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ 48 റണ്‍സോടെ സായി ഐപിഎല്‍ സീസണില്‍ 500 റണ്‍സ് കടന്നു. 10 മത്സരങ്ങളില്‍ നിന്നാണ് സായിയുടെ നേട്ടം. മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവാണ് രണ്ടാമന്‍. സീസണില്‍ 11 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 475 റണ്‍സാണ് സൂര്യകുമാറിന്റെ സമ്പാദ്യം.