21
മൊഗ്രാല്‍ പുത്തൂര്‍ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് ആദ്യവാരം പെരിയെടുക്കയില്‍ ലഹരി വിരുദ്ധ യുവജന സംഗമം സംഘടിപ്പിക്കുവാന്‍ യൂത്ത് ലീഗ് യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ഹാരിസ് കമ്പാര്‍ അധ്യക്ഷത വഹിച്ചു, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് ഉദ്ഘാടനം ചെയ്തു ,
മുജീബ് കമ്പാര്‍, ഷെഫീഖ് പീബീസ്, മൂസാ ബാസിത്ത്, അബ്ബാസ് മൊഗര്‍, ശിഹാബ് കെ ജേ, അബ്‌നാസ് കുന്നില്‍, ശദീദ് കടവത്ത്, അന്‍സാര്‍ പെരിയെടുക്ക, ഫാരിസ്, തുടങ്ങിയവര്‍ സംബന്ധിച്ചു,