മൊഗ്രാല്‍ പുത്തൂര്‍ :
കാല്‍ മുറിച്ചു മാറ്റിയ ഡയാലിസ് രോഗിക്ക് വീല്‍ചെയര്‍ നല്‍കി
ആയിഷാ മസ്ജിദ് ചാരിറ്റി കെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.
കുന്നില്‍ ആയിഷാ മസ്ജിദ് ചാരിറ്റി കെയര്‍ (AMCC) ന് കീഴില്‍ നടപ്പിലാക്കുന്ന, രോഗികള്‍ക്കുള്ള സഹായ ഉപകരണത്തിന്റെ ഉദ്ഘാടനം കല്ലട്ര മാഹിന്‍ ഹാജി ചാരിറ്റി കമ്മിറ്റിയുടെ അമരക്കാരായ ഗഫൂര്‍ ഹാജി. കബീര്‍ ഹാജി എന്നിവര്‍ക്ക് കൈമാറി നിര്‍വഹിച്ചു.സിദ്ധീക്ക് ബേക്കല്‍ അധ്യക്ഷത വഹിച്ചു. ഫാറൂഖ് മൗലവി പ്രാര്‍ത്ഥന നടത്തി. മാഹിന്‍ കുന്നില്‍ പദ്ധതിയെ കുറിച്ച് വിഷദീകരിച്ചു. മാഹിന്‍ കേളോട്ട്, ടി എം ഇഖ്ബാല്‍, വാര്‍ഡ് മെമ്പര്‍ സമീന സിദ്ധീക്ക് , എം എ നജീബ്, സീതി കുന്നില്‍ , കെ ബി അഷ്‌റഫ്,അബ്ദുല്‍ റഹിമാന്‍ കെ എം , ഷംസുദ്ധിന്‍ ചോയസ് ,കെ ബി അബ്ദുല്‍ റഹിമാന്‍ , റിഷാദ് കുന്നില്‍ ,ബി എം എ കാദര്‍, മൊയ്തീന്‍ കുവൈറ്റ്, മൊയ്തീന്‍ റഹ്‌മത്ത് , അബ്ദുല്ല പാസ്‌പോര്‍ട്ട്,അബ്ദുല്ല മേല്‍പറമ്പ്, സുബൈര്‍ ബേബിഞ്ച,, റമീസ്, റഹീസ്, കെ.ടി ആബിദ് , പി എച്ച് റഫീഖ്, റഷീദ് മേല്‍പ്പറമ്പ്, കുഞ്ഞാമു,
ഹമീദ് ജെ കെ ബി ,ബഷീര്‍ മൂപ്പ, ആബിദ് നുനു, ജലാല്‍ വലിയ വളപ്പ്, കെ ബി ഷെരീഫ്, ഷുക്കൂര്‍ കുന്നില്‍ ,എ ആര്‍ ആബിദ് , ഇര്‍ഫാന്‍ കുന്നില്‍ ,ബി എസ് നസീര്‍ , മജീദ് സംബന്ധിച്ചു
കാല്‍ മുറിച്ചു മാറ്റിയ ഡയാലിസ് രോഗിക്ക് സാന്ത്വനം.ആയിഷാ മസ്ജിദ് ചാരിറ്റി കെയര്‍ പദ്ധതിക്ക് തുടക്കമായി




