കാസര്‍കോട് പി ടി എച്ച് ഹോസ്പിറ്റലിന്റെ രൂപ രേഖ പുറത്തിറക്കി

കാസര്‍ഗോഡ് : പി ടി എച്ച് കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ പി ടി എച്ച് ഹോസ്പിറ്റലിന്റെ രൂപ രേഖ മുസ്ലിം ലീഗ് ജില്ലാ ട്രഷററും പി ടി എച്ച് ചെയര്‍മാനുമായ പി എം മുനീര്‍ ഹാജി ബഹ്റൈന്‍ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കരക്ക് നല്‍കി പ്രകാശനം ചെയ്തു,
ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി, സിദ്ദിഖ് ചക്കര, മൂസ ബാസിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു,

Scroll to Top