30
ചൗക്കി കുന്നില്‍ : ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നിലിന്റെ ആഭിമുഖ്യത്തില്‍ വിവാഹ ധന സഹായം നല്‍കി, ജി സി സി ഗ്രീന്‍സ്റ്റാര്‍ കമ്മിറ്റി പ്രസിഡന്റ് ഹനീഫ് കൊട്ട ക്ലബ് പ്രസിഡന്റ് നജീബ് കുന്നിലിന് നല്‍കി ഉദ്ഘാടനം ചെയ്തു, മൂസ ബാസിത്, ശിഹാബ് അര്‍ജാല്‍, റഹ്‌മാന്‍, ഹബീബ് മൂപ്പാ, ഖലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു