26
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഐപിഎല്‍ 2025 സീസണിലെ ടോപ് വിക്കറ്റ് ടേക്കര്‍മാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പിന് പുതിയ അവകാശി പിറന്നിരിക്കുകയാണ്. തല്ലുകൊള്ളിയെന്ന് ഒരിക്കല്‍ പരിഹസിച്ചവരില്‍ നിന്ന് തന്നെ കയ്യടി വാങ്ങി അദ്ദേഹം ഈ സീസണില്‍ 14 വിക്കറ്റ് തികച്ചിരിക്കുകയാണ്. 12 വിക്കറ്റ് വീതം നേടിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നൂര്‍ അഹമ്മദിനെയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ ജോഷ് ഹേസല്‍വുഡിനെയും പിന്തള്ളിയാണ് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയിരിക്കുന്നത്